#Malayalam
Quotes about malayalam
Malayalam, a language rich in history and culture, is more than just a means of communication for millions in the Indian state of Kerala and beyond. It embodies the essence of a vibrant community, capturing the nuances of life, love, and resilience. Known for its lyrical beauty and expressive depth, Malayalam serves as a powerful medium for conveying profound thoughts and emotions. People are drawn to quotes in Malayalam because they encapsulate universal themes of love, courage, and happiness in a way that resonates deeply with the human experience. The language's unique ability to weave intricate emotions into simple yet profound expressions makes it a treasure trove for those seeking inspiration and wisdom. Whether it's the warmth of familial bonds, the strength to overcome adversity, or the joy found in everyday moments, Malayalam quotes offer a window into the soul of a culture that values connection and introspection. This allure lies in their ability to transcend linguistic boundaries, offering insights that speak to the heart, regardless of one's native tongue.
മാഹാകരുണ്യമേ നിന്‍റെ പ്രണയപ്രവാഹത്തി ല്‍ ഒരുപൂവിതള്‍പോലെ ഞാനടര്‍ന്നുവീഴട ്ടെ,അജ്ഞാതമായസ്ഥലികകളിലൂടെ ഇമയടയാത്ത നിന്‍റെ ശ്രദ്ധ പൊതിഞ്ഞും പുണര്‍ന്നും ഇവനെ നിനക്കിഷ്ട്ടമുള ്ളിടത്തെക്ക് കൂട്ടിക്കൊണ്ടുപ ോവുക.
മാപ്പ് കൊടുക്കുവാന്‍ മനുഷ്യരുള്ളയിടങ ്ങളില്‍ വീഴ്ചപോലും ഒരു കൂദാശയായി മാറുന്നു.
ദൈവംനമ്മുടെ ശാഠൃങ്ങല്കും ധാരണകല്കും മുകളിലെവിടെയോ ആണ് . ഇതാണ് ദൈവംഎന്ന് പറയരുത് . ഇതല്ല ദൈവം എന്ന് പറയുക കുറേകൂടി എളുപ്പമാണ് .അതുകൊണ്ടാണല്ലോ എന്താണ് ദൈവം എന്ന് ചോദിക്കുമ്പോള് ' നേതി - നേതി ' (ഇതല്ല - ഇതല്ല ദൈവം ) എന്ന് ആര്ഷഭാരതം ചൊല്ലിക്കൊടുക്കുനത് . പരമാവധിനിനക്ക് പറയാവുന്നത് ' ഇതുകൂടിയാണ് ദൈവം ' എന്നുമാത്രം . അതിനപ്പുറമായശാ ഠൃങ്ങള് ദൈവനിന്ദകള് ആണ്.
ഭൂമിയിലേക്കുവച്ച് ഏറ്റവും നല്ല കുശലമെന്താണ്, വല്ലതും കഴിച്ചോ! ഇരുപതു രൂപയുണ്ട് കൈയിൽ. തെരുവിന്റെ അങ്ങേയറ്റത്ത് ഒരു കടയുണ്ട്. അവിടെ ഇപ്പോഴും കഞ്ഞിയും പയറും പന്ത്രണ്ടു രൂപയ്ക്ക് കിട്ടും. നിങ്ങളെന്താ കഴിക്കാത്തത്! വേണ്ട നീ കഴിക്കുന്നത് നോക്കിയിരിക്കുമ്പോൾത്തന്നെ കണ്ണും വയറുംനിറഞ്ഞു.
സ്വതന്ത്രനാണു ഞാനെന്നൊക്കെ പറയുന്നതിൽ വാസ്തവത്തിൽ എന്തുകഴമ്പുണ്ട്? എത്രയോ മുൻ വിധികളുടെ അദ്രശ്യ ചരടുകളാൽ നിയന്ത്രിക്കപ്പെടുന്ന പാവക്കുത്തുകള്ളിലെ നിസ്സഹായരായ പാവകളെപ്പൊലെയാണു പലപ്പോഴും നമ്മൾ.
സ്നേഹമെന്നാല് ഉപാധികളില്ലാതെയ ാകണം.ഉപാധികള് ഉള്ളതിന് പേരോ വെറുമിഷ്ടംനീയിങ്ങനെയാല് എനിക്കിഷ്ടമെന്ന ോ, ഞാനങ്ങനെയായാല് ഇഷ്ടപ്പെട്ടേക്ക ുമെന്നോരോഉപാധികള് വെയ്ക്കുമ്പോഴതു വെറും ഇഷ്ടമായ് മാറുന്നു..തിരികെയൊന്നും കിട്ടാനില്ലെന്ന റിഞ്ഞിട്ടും ചേര്ത്തുനിര്ത്ത ുന്നതോ സ്നേഹം.
ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാകാം,നാളത്തെ ശാസ്ത്രമതാകാം, അതിൽ മൂളായ്ക സമ്മതം രാജൻ
വിച്ഛേദിക്കപ്പെടുമ്പോൾ ബന്ധങ്ങളിൽ നിന്ന് ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത ഊർജ്ജമാണ് ആവിയായി പോകുന്നത്..
ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്.